"ചാവുകടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mr:मृत समुद्र
(ചെ.) യന്ത്രം ചേർക്കുന്നു: ku:Deryaya Mirî; cosmetic changes
വരി 25:
|reference = <ref name="ilec">[http://www.ilec.or.jp/database/asi/dsasi009.html Dead Sea Data Summary]. ''International Lake Environment Committee Foundation''.</ref><ref name="ISRAMAR">[http://isramar.ocean.org.il/DeadSea/ Monitoring of the Dead Sea]. ''Israel Marine Data Center (ISRAMAR)''.</ref>
}}
[[ചിത്രംപ്രമാണം:Deadsea.jpg|thumb|250px|ചാവു കടൽ]]
[[ഇസ്രായേൽ|ഇസ്രായേലിനും]] [[ജോർദാൻ|ജോർദാനും]] ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് '''ചാവുകടൽ'''. (Dead Sea)(Hebrew: יָם הַ‏‏מֶ‏ּ‏לַ‏ח‎, Yām Ha-Melaḥ, "Sea of Salt"; Arabic: ألبَحْر ألمَيّت)-അൽ ബഹ്‌റുൽ മയ്യിത്. [[ഭൂമി|ഭൂമിയിലെ]] ഏറ്റവും താഴ്ന്ന [[ജലാശയം|ജലാശയമാണ്]] ഇത്. [[സമുദ്രം|സമുദ്രനിരപ്പിൽ]] നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്<ref name=mat>http://www.mathrubhumi.com/story.php?id=55252</ref>. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോർദാ‍നുള്ളതാകുന്നു. തെക്കേ പകുതി ജോർദാനും ഇസ്രാ‍യേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ ചാവുകടൽ സ്ഥിതിചെയ്യുന്നു. [[ജോർദാൻ നദി]]യിൽ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്.
ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്<ref name=mat/>.
വരി 34:
 
== പേരിനു പിന്നിൽ ==
[[ചിത്രംപ്രമാണം:Dead sea newspaper.jpg|thumb|200px|ഒരു സഞ്ചാരി ചാവുകടലിൽ ആണ്ടു പോവാതെ കിടന്നു പത്രം വായിക്കുന്നു]]
[[ലവണം|ലവണങ്ങളുടെ]] അളവ് കൂടിയ ഈ തടാകത്തിൽ ജീവജാലങ്ങളുടെ നിലനിൽപ് അസാധ്യമായതിനാൽ ചാവുകടൽ എന്നു പേർ ലഭിച്ചത്. വലിപ്പം വളരെ അധികമാണെന്നതിനാൽ കടൽ എന്ന് വിളിക്കുന്നു. {{തെളിവ്}}
 
വരി 94:
[[ko:사해]]
[[ksh:Duud Meer]]
[[ku:Deryaya Mirî]]
[[la:Mare Mortuum]]
[[lb:Doudegt Mier]]
"https://ml.wikipedia.org/wiki/ചാവുകടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്