"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

856 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ja:テリハボク)
 
'''''പുന്നാഗം''''' ഒരു നിത്യഹരിത സസ്യമാണ്. [[പൂർവ ആഫ്രിക്ക]], ദക്ഷിണ തീര[[ഭാരതം]] മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു.
അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. <ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
==അപരനാമങ്ങൾ==
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
==ഔഷധ ഗുണങ്ങൾ==
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name ="book4"/>
 
[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/803985" എന്ന താളിൽനിന്ന് ശേഖരിച്ചത്