"അക്ഷയതൃതീയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Akshaya Tritiya}}
{{Infobox Holiday
|holiday_name =
|type = അക്ഷയ തൃതീയ
|image =
|caption =
|official_name =
|nickname =
|observedby = [[ഹിന്ദു|ഹിന്ദുക്കൾ]]
|begins = [[വൈശാഖം]]
|ends =
|date = [[ഏപ്രിൽ]]/[[മെയ്]]
|date2008 = മെയ് 8
|date2009 = ഏപ്രിൽ 27
|date2010 = മെയ് 16
|celebrations = ഒരു ദിവസം
|observances = [[വിഷ്ണു]] പൂജ
|relatedto =
}}
[[വൈശാഖം|വൈശാഖമാസത്തിലെ]] ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു ([[ചാന്ദ്രദിനം]]) '''അക്ഷയ തൃതീയ''' എന്ന് അറിയപ്പെടുന്നത്. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753314&articleType=astrology&contentId=3908368&BV_ID=@@@ ഐശ്വര്യത്തിന്റെ അക്ഷയതൃതീയ, മലയാള മനോരമ, ശേഖരിച്ച തിയ്യതി 2008 ജൂൺ 3 ]</ref> അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. [[ബലഭദ്രൻ]] ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ [[ഇല്ലം|നമ്പൂതിരിഗൃഹങ്ങളിൽ]] അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂർക്ഷേത്രത്തിലും]] ഇന്നേ ദിവസം പ്രാധാന്യമർഹിക്കുന്നു. [[ജൈനമതം|ജൈനമതവിശ്വാസികളും‍]] അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. <ref>http://www.jainworld.com/jainbooks/guideline/46.htm</ref>
 
"https://ml.wikipedia.org/wiki/അക്ഷയതൃതീയ" എന്ന താളിൽനിന്ന് ശേഖരിച്ചത്