"ആസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: el:Ασσάμ
(ചെ.) യന്ത്രം ചേർക്കുന്നു: hsb:Asam; cosmetic changes
വരി 6:
തലസ്ഥാനം= ദിസ്‌പൂർ|
രാജ്യം= ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[അജയ് സിംഗ്]]<br />[[തരുൺ ഗൊഗൊയി]]|
വിസ്തീർണ്ണം=78438 |
ജനസംഖ്യ=26655528 |
വരി 20:
'''ആസാം''' ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. [[അരുണാചൽ പ്രദേശ്‌]], [[നാഗാലാൻഡ്‌]], [[മണിപ്പൂർ]], [[മിസോറം]], [[ത്രിപുര]], [[മേഘാലയ]] എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്‌]] എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം [[ദിസ്‌പൂർ]]ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ)
 
== ചരിത്രം ==
ഇതിഹാസ രചനാകാലഘട്ടത്തിൽ '''പ്രാഗ്ജ്യോതിഷ്''' എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു. എ.ഡി.743-ൽ കാമരൂപ രാജ്യത്തിലെത്തിയ ചൈനീസ് സഞ്ചാരി [[ഹുയാൻസാങ്]],പതിനൊന്നാം നൂറ്റാണ്ടിലെ അറേബ്യൻ ചരിത്രകാരനായ [[അൽബറൂണി]] എന്നിവരുടെ രചനകളിൽ ഈ നാടിനെക്കുറിച്ച് പരാമർശമുണ്ട്.1228 എ.ഡി.യിൽ ഈ പ്രദേശത്തേക്കുള്ള [[അഹോം രാജവംശം|അഹോംരാജവംശജരുടെ]] കുടിയേറ്റമാണ്‌ അസമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്.
കിഴക്കൻ കുന്നുകളിൽ നിന്നു വന്ന ഇവർ ആറുനൂറ്റാണ്ടോളം ഇവിടം ഭരിച്ചു.
വരി 64:
[[hi:असम]]
[[hr:Assam]]
[[hsb:Asam]]
[[hu:Asszám]]
[[id:Assam]]
"https://ml.wikipedia.org/wiki/ആസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്