"ആൽപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Change of file name
(ചെ.) സ്വിറ്റ്സർലന്റ്
വരി 18:
|map=Alpenrelief 01.jpg | map_caption=Relief of the Alps
}}
[[യൂറോപ്പ്|യൂറോപ്പിൽ]] സ്ഥിതിചെയ്യുന്ന ഒരു പർ‌വതനിരയാണ് '''ആൽപ്സ്'''. [[ഓസ്ട്രിയ]], [[സ്ലൊവേന്യ]], [[ഇറ്റലി]], [[സ്വിറ്റസർലന്റ്സ്വിറ്റ്സർലന്റ്]], [[ലിച്ചെൻസ്റ്റെയ്ൻ]], [[ജർമനി]], [[ഫ്രാൻസ്]] എന്നീ രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. പ്രധാനമായും കിഴക്കൻ ആൽപ്സ്, പടിഞ്ഞാറൻ ആൽപ്സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു. [[മോണ്ട് ബ്ലാങ്ക്]] ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ [[കൊടുമുടി]]. 4,808 മീറ്റർ (15,774 അടി) ആണ് അതിന്റെ ഉയരം. ഇറ്റലി-ഫ്രാൻസ് അതിർത്തിയിലാണ് അത് സ്ഥിതി ചെയ്യുന്നത്.
[[File:Jungfrau, Swiss Alps - 20100218.jpg|320px|thumb|left| ആൽപ്സ് പർ‍വത നിരകളിലെ ജുംഗ്ഫ്രാവ്ജൗച്ച്]]
{{Euro-geo-stub}}
"https://ml.wikipedia.org/wiki/ആൽപ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്