"സംവാദം:മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

542 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== പേരിനു പിന്നിൽ ==
മുടി സംസ്കൃതത്തിൽ നിന്നാണോ? ദ്രാവിഡപദമാണെന്നാണ്‌ എന്റെ ധാരണ. ഈ പരാമർശം എവിടെനിന്നാണെന്നറിയാൻ താത്പര്യമുണ്ട്.--[[ഉപയോക്താവ്:Keral8|Keral8]] 20:52, 21 സെപ്റ്റംബർ 2010 (UTC)
 
മുടിയുടെ യത്ഥാർത്ത മലയാളം മൈര് എന്നാണ്. കോൾ മയിർ കൊള്ളുക എന്നാണ്. തമിഴിലും ഇതെ വാക്ക് തന്നെ ഉപയോഗിക്കുന്നു. മയിര് തിരുവനന്തപുതം ഭാഗത്ത് അസഭ്യമാണെന്ന് തോന്നുന്നു. തന്ത മോന്ത എന്നൊക്കെ അസഭ്യമായത് പോലെ
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/803185" എന്ന താളിൽനിന്ന് ശേഖരിച്ചത്