പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
{{prettyurl|Skylab}}
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[സ്പേസ് സ്റ്റേഷൻ]] ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷൻ]] 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. [[സൗരയൂഥം|സൗരയൂഥത്തിലെ]] ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. [[മൈക്രോഗ്രാവിറ്റി|മൈക്രോഗ്രാവിറ്റിയേക്കുറിച്ച്]] പഠിക്കുന്ന ഒരു പരീക്ഷണശാലയും [[സോളാർ ഒബ്സർവേറ്ററി|സോളാർ ഒബ്സർവേറ്ററിയും]] ഇതിൽ സജ്ജമാക്കിയിരുന്നു.എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.1979-ൽ [[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിൽ]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/802808" എന്ന താളിൽനിന്ന് ശേഖരിച്ചത്