"സോംനാഥ് ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:सोमनाथ मन्दिर
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Somnath}}
[[പ്രമാണം:Somanatha view-II.JPG|right|thumb|200px]]
[[ഗുജറാത്ത്|ഗുജറാത്തിലെ]] [[സൗരാഷ്ട്ര|സൗരാഷ്ട്രയിൽ]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. [[ജ്യോതിർലിംഗം|ദ്വാദശജ്യോതിർലിംഗങ്ങളിൽ]] മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/സോംനാഥ്_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്