"സാമൂഹികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: nn:Samfunnsvitskap
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Social sciences}}
ജനവിഭാഗങ്ങളെപ്പറ്റിയും മനുഷ്യസമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന [[ശാസ്ത്രം|ശാസ്ത്രവിജ്ഞാനത്തിന്റെയും]] പാഠ്യവിഷയങ്ങളുടെയും മേഖലകൾ''' സാമൂഹികശാസ്ത്രങ്ങൾ''' എന്നറിയപ്പെടുന്നു.
അടിസ്ഥാനപരമായി നിയമത്തിന്റെ [[നീതിശാസ്ത്രം|നീതിശാസ്ത്രവും]] ഭേദഗതിയും, [[വിദ്യാഭ്യാസം]], [[ആരോഗ്യം]], [[സമ്പത്ത്|സമ്പത്തും]] [[കച്ചവടം|കച്ചവടവും]], [[കല]] എന്നീ അഞ്ചുമേഖലകൾ അടങ്ങുന്നതാണ്‌ സാമൂഹികശാസ്ത്രവിഷയങ്ങൾ. [[നരവംശശാസ്ത്രം]], [[പുരാവസ്തുശാസ്ത്രം]], [[ആശയവിനിമയപഠനം]], [[സാംസ്കാരികപഠനം]]‍, [[ജനസംഖ്യാവിജ്ഞാനം]], [[സാമ്പത്തികശാസ്ത്രം]], [[ഭൂമിശാസ്ത്രം]], [[ചരിത്രം]], [[ഭാഷാശാസ്ത്രം]], [[മാദ്ധ്യമപഠനം]]‍, [[രാഷ്ട്രമീമാംസ]], [[മനഃശാസ്ത്രം]], [[സാമൂഹികപ്രവർത്തനം]], [[സമൂഹവിജ്ഞാനം]] തുടങ്ങിയവ സാമൂഹികശാസ്ത്രങ്ങളിൽപ്പെടുന്നു.
"https://ml.wikipedia.org/wiki/സാമൂഹികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്