"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 86.62.196.9 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Shirk (Islam)}}
{{വൃത്തിയാക്കേണ്ടവ}}
ബഹുദൈവാരാധനയെയാണ്‌ ശിർക്ക് ({{lang-ar|شرك}}) എന്ന [[അറബി]] പദം കൊണ്ടുദ്ദേശിക്കുന്നത്. [[ഇസ്ലാം]] ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ [[തൗഹീദ്|തൗഹീദിന്‌]] (ഏകദൈവാരാധന) വിരുദ്ധമാണിത്. ശിർക്ക് [[അല്ലാഹു]] ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും [[ഖുർആൻ]] പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ [[സ്വർഗ്ഗം]] നിഷിദ്ധമാണെന്നും<ref>[[s:പരിശുദ്ധ_ഖുർആൻ/മാഇദ#72|ഖുർആൻ 5:72]]</ref> [[നരകം|നരകത്തിൽ]] അവൻ സ്ഥിരവാസിയായിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്