"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: uk:Сипаї
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Sepoy}}
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാൻ|ജവാൻമാരെ]] വിളിക്കുന്ന പേരാണു ശിപായി. '''പിയൂൺ'''(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".
== കൂടുതൽ അറിവിന്‌ ==
"https://ml.wikipedia.org/wiki/ശിപായി" എന്ന താളിൽനിന്ന് ശേഖരിച്ചത്