"ലവാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Levant}}
[[പ്രമാണം:MiddleEast.A2003031.0820.250m.jpg|right|thumb|75px|ശാം ബഹിരാകാശത്ത്നിന്നും ([[സിറിയ]] [[പലസ്തീൻ]],[[ജോർദാൻ]],[[ലെബനാൻ]])]][[File:The Levant 3.png|thumb|75px|ശാം നാടുകൽ‌]]
[[മദ്ധ്യപൂർവ്വദേശം|മദ്ധ്യപൂർവ്വദേശത്തെ]] ഒരു ഭൂപ്രദേശമാണ് '''ശാം''' (''' Ash- sham''') ({{lang-ar|بلاد الشام}}). വടക്ക് [[യൂഫ്രട്ടീസ്]] - [[ടൈഗ്രിസ്]] നദികളുൽ‌ഭവിക്കുന്ന ടൗറുസ് പർ‌വതനിരകളും, തെക്ക് അറേബ്യൻ‌ മരുഭൂമിയും, പടിഞ്ഞാറ് [[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയും]] കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ ({{lang-ar|سوريّة الكبرى}}), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ലവാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്