"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ka:შაჰადა
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Shahada}}
{{ഇസ്‌ലാം‌മതം}}
ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘'''അശ് ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്'''’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘'''അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു'''’ എന്ന സാക്ഷ്യമാണത്.
"https://ml.wikipedia.org/wiki/ശഹാദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്