"സെമിത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ur:قبرستان
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Cemetery}}
മരിച്ച ശേഷം ശരീരം അടക്കം‌ചെയ്യാനുപയോഗിച്ചിരുന്ന പൊതുശ്മശാനം ആണ് '''ശവക്കോട്ട'''. പണ്ട് ശവക്കോട്ടക്കു കാവൽക്കാർ ഉണ്ടാകാറുണ്ടായിരുന്നു.
ശവക്കോട്ടയുടെ ഒരു മൂലയിലായി "അസ്‌ഥിക്കുഴി"യും‌ ഉണ്ടാവാറുണ്ട്. ശവക്കോട്ടയിൽ‌ കല്ലറകളിൽ‌ സം‌സ്കരിക്കുന്ന ശവം‌ നീക്കുമ്പോൾ‌ കിട്ടുന്ന അസ്ഥികളാണ് ഈ കുഴികളിൽ‌ ഇടുന്നത്. ഇത്തരം‌ ശവക്കോട്ടകളിൽ‌ വിവധതരം‌ പൂച്ചെടികൾ‌ വെച്ചുപിടിപ്പിക്കുക പതിവാണ്. ശവക്കോട്ടകൾ‌ പലയിടത്തും‌ പ്രത്യേകം‌ മതിൽ‌ കെട്ടി മറച്ചിരിക്കും‌. വൈദ്യുതിസ്മശാനങ്ങളുടെ ആവിർ‌ഭാവത്തോടെ പലയിടത്തും‌ അത്തരം‌ ശവസം‌സ്കാരരീതികൾ‌ അനുവർ‌ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സെമിത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്