"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പുതിയ ചിൽ ...)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Web server}}
[[ചിത്രം:Inside and Rear of Webserver.jpg|thumb|right|380px|ഡെൽ കമ്പനി പവർ എഡ്ജ് എന്ന പേരിൽ നിർമ്മിക്കുന്ന സെർവർ കമ്പ്യൂട്ടറിന്റെ ഉൾഭാഗം]]
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലൂടെ]] [[വെബ് ബ്രൗസർ|ബ്രൗസറുകളിൽ]] നിന്ന് വരുന്ന [[എച്ച്.ടി.ടി.പി]] നിർദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയിൽ മറുപടി നൽകുന്ന സോഫ്റ്റ്‌വെയറുകളാണ് '''വെബ് സെർവറുകൾ'''. വെബ് സെർവ്വർ പ്രോഗ്രാമുകൾ ഉള്ള [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളെയും]] വെബ് സെർവർ എന്ന് തന്നെ വിളിക്കാറുണ്ട്. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെർവറുകളുടെ വിവര വിനിമയത്തിന്റെ കാതൽ . ഇതിനാൽ ഇവയെ എച്ച്.ടി.ടി.പി. സെർവർ എന്നും വിളിക്കാം. കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ പ്രവർത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെർവറുകൾക്കാവും.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/802417" എന്ന താളിൽനിന്ന് ശേഖരിച്ചത്