പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
{{prettyurl|Scattering}}
വളരെ ചെറിയ തടസ്സങ്ങളിൽ തട്ടി [[പ്രകാശം]] [[പ്രതിഫലനം | പ്രതിഫലിക്കുന്ന]] പ്രതിഭാസമാണ് '''വിസരണം'''. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം [[റെയ്ലി വിസരണം]] (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നു. ഒരു മരത്തിന്റെ തണലിൽ ഇരുന്ന് [[പുസ്തകം]] വായിക്കാൻ കഴിയുന്നത് [[അന്തരീക്ഷം | അന്തരീക്ഷത്തിലെ]] വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത [[ഗ്രഹം | ഗ്രഹങ്ങളിലും]] [[ഉപഗ്രഹം | ഉപഗ്രഹങ്ങളിലും]] വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാൽ [[ചന്ദ്രൻ | ചന്ദ്രനിൽ]] നിഴൽപ്രദേശം ഇരുട്ടിലായിരിക്കും.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/802393" എന്ന താളിൽനിന്ന് ശേഖരിച്ചത്