"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (യന്ത്രം പുതുക്കുന്നു: be:Мясроп Маштоц)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Saint Mesrob}}
[[Image:Mesrop1776t.jpg|right|thumb|175px|1776-ലെ ഒരു കയ്യെഴുത്തു പ്രതിയിലുള്ള മെസ്രോബിന്റെ ചിത്രം.]]
[[അർമേനിയ|അർമീനിയയിലെ]] ഒരു സന്യാസിയും, ദൈവശാസ്ത്രജ്ഞനും, ഭാഷാപ്രവീണനും ആയിരുന്നു '''വിശുദ്ധ മെസ്രോബ്''' എന്നറിയപ്പെടുന്ന മെസ്രോബ് മാഷ്ടോറ്റ്സ് (ജനനം: ക്രി.വ. 361/362; മരണം: ഫെബ്രുവരി 17, 440). അർമീനിയൻ അക്ഷരമാലയുടെ സ്രഷ്ടാവെന്ന നിലയിലാണ്‌ അദ്ദേഹം ഏറ്റവുമേറെ അറിയപ്പെടുന്നത്. അർമീനിയൻ രാഷ്ട്രത്തേയും അർമീനിയൻ ഓർത്തഡോക്സ് സഭയേയും ശക്തിപ്പെടുത്തുന്നതിലും അർമീനിയയിലേയും, ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളിലേയും അർമീനിയാക്കാർക്കിടയിൽ ഐക്യം വളർത്തുന്നതിലും ഈ അക്ഷരമാല വലിയ പങ്കുവഹിച്ചു. അർമീനിയൻ ഭാഷയുടേയും സംസ്കാരത്തിന്റേയും രാഷ്ട്രത്തിന്റെയും അതിജീവനം ഉറപ്പാക്കുന്നതിൽ മെസ്രോബിന്റെ അക്ഷരമാല നിർണ്ണയകമായി.<ref>The Armenian Alphabet [http://www.kaloustian.eu/Armenian%20Alphabet/index%20The%20Armenian%20Alphabet%20page.htm]</ref>
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/802383" എന്ന താളിൽനിന്ന് ശേഖരിച്ചത്