"വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിദ്യാഭ്യാസം
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|School}}
അദ്ധ്യാപകരുടെ മേൽ‍നോട്ടത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് വിദ്യാലയം. മിക്ക രാജ്യങ്ങളിലും [[ഔപചാരിക വിദ്യാഭ്യാസം|ഔപചാരിക വിദ്യാഭ്യാസത്തിനുള്ള]] വ്യവസ്ഥയുണ്ട്. മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങൾ മുഖേനയുള്ള വിദ്യാഭ്യാസം നിർബന്ധിതവുമാണ്. ഔപചാരികവിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ ക്രമാനുഗതമായി വ്യത്യസ്ത വിദ്യാലയവിഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ഈ വിഭജനത്തിന്റെ നാമങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു (നാമഭേദങ്ങൾ എന്ന വിഭാഗം കാണുക). എങ്കിലും സാമാന്യമായി ബാലകർക്കുള്ള വിദ്യാലയത്തെ പ്രാഥമിക വിദ്യാലയം എന്നും പ്രാഥമികവിദ്യാഭ്യാസം പൂർ‌‍ത്തിയാക്കിയ കൗമാരക്കാർക്കുള്ള വിദ്യാലയത്തെ ദ്വിതീയ വിദ്യാലയം എന്നും പറയുന്നു. [[ചിത്രം:school.jpg|200px|right|thumb|ഒരു വിദ്യാലയ കെട്ടിടം]]
 
"https://ml.wikipedia.org/wiki/വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്