"വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Vallathol Nagar}}
{{ആധികാരികത}}
മഹാകവി [[വള്ളത്തോൾ നാരായണ മേനോൻ|വള്ളത്തോൾ നാരായണ മേനോന്റെ]] സമാധിയും അദ്ദേഹം സ്ഥാപിച്ച [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലവും]] സ്ഥിതി ചെയ്യുന്ന [[ചെറുതുരുത്തി]], [[വെട്ടിക്കാട്ടിരി]] ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ പേരാണ്‌ '''വള്ളത്തോൾ നഗർ'''. മഹാകവിയുടെ സ്‌മരണാർഥം ചെറുതുരുത്തി പഞ്ചായത്തിന്റെ പേര്‌ വള്ളത്തോൾ നഗർ എന്നു മാറ്റുകയായിരുന്നു. [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] അതിർത്തി പ്രദേശമാണ്‌ വള്ളത്തോൾ നഗർ. [[ഭാരതപ്പുഴ|നിളയുടെ]] തീരത്താണ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. നിളക്കു കുറുകെയുള്ള കൊച്ചി പാലം കടന്നാൽ, [[പാലക്കാട് ജില്ല|പാലക്കാട്‌ ജില്ലയായി]]. [[ഷൊർണ്ണൂർ|ഷൊർണൂരാണ്‌]] തൊട്ടടുത്ത നഗരം.
"https://ml.wikipedia.org/wiki/വള്ളത്തോൾ_നഗർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്