"ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sa:लिपि
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Writing system}}
[[ഭാഷ|ഭാഷയുടെ]] ഘടകങ്ങളേയോ [[വാചകം|വാക്യങ്ങളേയോ]] വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ [[ഭാഷ|സംസാരഭാഷ]] രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി. എന്നിരുന്നാലും വ്യക്തിമായി ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ ലിപിയുടെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരുന്നതായി കാണാം <ref name="ref1">വി.രാം കുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം, സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9 </ref>. അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വർണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കാം <ref name="ref1"/>. അവയും അവയുടെ പിരവുകളിൽ നിന്നും ആണ്‌ ഇന്ന് കാണുന്നതരത്തിൽ ലിപികൾ ഉണ്ടായത്.[[അക്ഷരം|അക്ഷരങ്ങൾ]] എന്ന രൂപങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. [[മലയാളം അക്ഷരമാല|മലയാളം അക്ഷരമാലയിലെ]] [[സ്വരം (അക്ഷരമാല)|സ്വരങ്ങൾ]], [[വ്യഞ്ജനം (അക്ഷരമാല)|വ്യഞ്ജനങ്ങൾ]], [[ചില്ല്|ചില്ലുകൾ]], [[അനുസ്വാരം]], [[വിസർഗ്ഗം]], ചിഹ്നം എന്നിവ ചേരുന്നതാണ് [[മലയാളം]] ലിപി‍.
[[ചിത്രം:WritingSystemsoftheWorld4.png|thumb|right|400px|ലോകത്ത് വിവിധയിടങ്ങളിൽ ഉപയോഗത്തിലിരിക്കുന്ന ലിപികൾ]]
"https://ml.wikipedia.org/wiki/ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്