"രാമനവമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ne:राम नवमी
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Rama Navami}}
{{ഹൈന്ദവം}}
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഏഴാം അവതാരമായ [[ശ്രീരാമൻ|ശ്രീരാമന്റെ]](രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉതസവമാണ് '''രാമനവമി'''. [[ചൈത്ര മാസം|ചൈത്ര മാസത്തിന്റെ]] ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ [[ക്ഷേത്രം|ക്ഷേത്രങ്ങൾ]] ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളിൽ [[രാമായണം|രാമായണ]] പാരായണവും ഉണ്ടായിരിക്കും.[[ശ്രീരാമൻ|രാമന്റെയും]] [[സീത|സീതയുടേയും]] ചെറിയ [[മൂർത്തികൾ]] ഉപയോഗിച്ച് നടത്തുന്ന [[കല്യാണോത്സവം]] എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. [[ശർക്കര|ശർക്കരയും]] [[കുരുമുളക്|കുരുമുളകും]] ഉപയോഗിച്ചുണ്ടാക്കുന്ന് [[പാനകം]] എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി [[സീത]], സഹോദരൻ [[ലക്ഷ്മണൻ]], സേനാനായകൻ [[ഹനുമാൻ]] എന്നിവരേയും ആരാധിക്കുന്നു.
"https://ml.wikipedia.org/wiki/രാമനവമി" എന്ന താളിൽനിന്ന് ശേഖരിച്ചത്