"യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Yajna}}
{{unreferenced}}
[[വേദ കാലം|വൈദിക കാലത്തെ]] അതായത് ഇൻഡോ-[[ആര്യൻ|ആര്യന്മാരുടെ]] ഒരു ആരാധനാ രീതിയാണ്‌ '''യാഗം''' അഥവാ യജ്ഞം. [[വേദം|വേദങ്ങളുടെ]] കർമ്മഭാഗമാണ് യാഗങ്ങൾ എന്നു പറയാറുണ്ട്. വേദങ്ങളുടെ കർമ്മകാണ്ഡമാണ്‌ [[ബ്രാഹ്മണങ്ങൾ]]; ഈ ബ്രാഹ്മണങ്ങൾ വിവരിക്കുന്നത് യാഗങ്ങൾ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്‌. വേദങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്. <ref> {{cite book |last=ഉണ്ണിത്തിരി |first=ഡോ: എൻ.വി.പി. |authorlink= ഡോ: എൻ.വി.പി. ഉണ്ണിത്തിരി|coauthors= |title=പ്രാചീന ഭാരതീയ ദർശനം |year= 1993|publisher= ചിന്ത പബ്ലീഷേഴ്സ്|location= തിരുവനന്തപുരം |isbn= }} </ref> ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങൾ അഥവാ യജ്ഞങ്ങൾ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയിൽ അർപ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങൾ തന്നെ. അഞ്ചുതരം യജ്ഞങ്ങളാണ്‌ ഗൃഹനാഥൻമാർ അനുദിനം ആചരിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം. ചില പ്രത്യേക സന്ദർഭങ്ങളിൽ ആഘോഷസന്ദർഭങ്ങളിലും മറ്റും ആചരിക്കുന്ന ബലിയാണ്‌ യാഗം. യാഗം നാലുവിധമുണ്ട്. ഇഷ്ടി, പശുബന്ധം, സോമം, ഹോമം. (നിർവചനം മാറ്റി എഴുതണം)
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/802048" എന്ന താളിൽനിന്ന് ശേഖരിച്ചത്