"യഹ്‌യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sh:Ivan Krstitelj
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|John the Baptist}}
[[പ്രമാണം:StJohnInUmmayad.jpg|right|thumb|250px|യഹ് യാ നബിയുടെ ഖബറിടം, ഉമയ്യദ് മസ്ജിദ്, [[ദമസ്കസ്]].]]
ഇസ്ലാമിലെ ഒരു പ്രവാചകനാണ് യഹ്‌യ നബി എന്ന '''യഹ് യ ബിൻ സക്കരിയ്യ''' (സക്കരിയ്യയുടെ മകനായ യഹ്‍യ). ക്രിസ്ത്യാനികൾക്കിടയിൽ ഇദ്ദേഹം [[സ്നാപക യോഹന്നാൻ]] എന്നറിയപ്പെടുന്നു. [[അറബികൾ|അറബികളായ]] ക്രിസ്ത്യാനികൾ യൂഹന്നാ എന്നും പടിഞ്ഞാറൻ‍ [[സുറിയാനി]]യിൽ യുഹാനോൻ‍ എന്നും കിഴക്കൻ‍ [[സുറിയാനി]]യിൽ യോഹനാൻ എന്നും വിളിക്കുന്നു. [[മലയാളം|മലയാളത്തിൽ]]‍ [[യോഹന്നാൻ]] എന്നും [[ലത്തീൻ|ലത്തീനിൽ]] യോഹനൂസ് എന്നും [[ആംഗലേയ ഭാഷ|ആംഗലേയ ഭാഷയിൽ]] ജോൻ (John) എന്നും ജർമനിൽ യോഹൻ (Johann) എന്നുമാണു് സമാനപ്രയോഗം.
"https://ml.wikipedia.org/wiki/യഹ്‌യ" എന്ന താളിൽനിന്ന് ശേഖരിച്ചത്