"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hu:Görögök
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Greeks}}
'''യവനൻ''' എന്ന പദം [[ഗ്രീക്കുകാർ|ഗ്രീക്കുകാരെ]] വിശേഷിപ്പിക്കാനായി ഇന്ത്യയിലെ [[ഇതിഹാസം|ഇതിഹാസങ്ങളിലും]] [[പുരാണങ്ങൾ|പൌരാണിക പുസ്തകങ്ങളിലും]] ഉപയോഗിച്ചിരുന്നു. [[പൌരാണിക പേർഷ്യൻ ഭാഷ]]യിലെ യൌന (''yauna'') എന്ന പദത്തിൽ നിന്നാണ് ഈ പദം [[ഭാരതം|ഭാരത]]ത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.
 
"https://ml.wikipedia.org/wiki/യവനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്