"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (യന്ത്രം ചേർക്കുന്നു: io:Oaziso)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Oasis}}
[[ചിത്രം:Peru Ica Oasis bluesky.png|right|thumb|The Huacachina oasis in [[Ica, Peru]]]]
[[മരുഭൂമി|മരുപ്രദേശങ്ങളിൽ]] വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ [[ജലം]] ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/801639" എന്ന താളിൽനിന്ന് ശേഖരിച്ചത്