"ഭാരതീയ ക്രാന്തി ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Bharatiya Kranti Dal}}
1967 ഒക്ടോബറിൽ [[ഉത്തർ പ്രദേശ്]] മുഖ്യമന്ത്രിയായിരുന്ന '''[[ചൗധരി ചരൺ സിംഹ്]]''', [[ലക്നൗ]] പട്ടണത്തിൽ വച്ച് സ്ഥാപിച്ച രാഷ്ട്രീയകക്ഷിയാണ് '''ഭാരതീയ ക്രാന്തി ദൾ'''. ഇതൊരു കർഷക പാർട്ടിയായാണ് അറിയപ്പെട്ടിരുന്നത്. ഭാരതീയ ക്രാന്തി ദളം എന്നതിന് ''ഭാരതീയ വിപ്ലവ കക്ഷി'' എന്നാണർത്ഥം.
== ഭാരതീയ ലോക ദളം ==
"https://ml.wikipedia.org/wiki/ഭാരതീയ_ക്രാന്തി_ദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്