"ബോറോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: xal:Борон
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Boron}}
{{Infobox boron}}
[[അണുസംഖ്യ]] ‘5’ ആയ [[മൂലകം]] ആണ് '''ബോറോൺ'''. [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] പതിമൂന്നാം ഗ്രൂപ്പിൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ [[അണുഭാരം]] 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ബോറോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്