"ബാലി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Vali (Ramayana)}}
[[ഹൈന്ദവം|ഹൈന്ദവ]] [[ഇതിഹാസം|ഇതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് [[വാനരൻ|വാനര]] രാജാവായ '''ബാലി'''. [[ഇന്ദ്രൻ|ഇന്ദ്രന്റെ]] മകനും [[സുഗ്രീവൻ|സുഗ്രീവന്റെ]] ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. [[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരമായ രാമൻ ഒളിയ‌മ്പെയ്താണ് ബാലിയെ വധിച്ചത്.
 
"https://ml.wikipedia.org/wiki/ബാലി_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്