"ബാബാ ആംടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Baba Amte}}
[[ഇന്ത്യ|ഇന്ത്യക്കാരനായ‍]] [[സാമൂഹ്യ പ്രവർത്തകൻ|സാമൂഹ്യ പ്രവർത്തകനാണ്]] '''ബാബാ ആംതെ'''. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[വറോറ|വറോറയിൽ]] [[1914]]-ൽ ജനിച്ചു. '''മുരളീധർ ദേവീദാസ് ആംതെ''' എന്നാണ്‌‍ ശരിയായ പേര്‌. [[അഭിഭാഷകൻ|അഭിഭാഷകനായി]] സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. [[ഗാന്ധിജി]], [[വിനോബാ ഭാവേ|ആചാര്യ വിനോബാ ഭാവെ]] എന്നിവരോട് ചേർന്ന് അദ്ദേഹം [[ക്വിറ്റ് ഇന്ത്യ സമരം|ക്വിറ്റ് ഇന്ത്യ സമരത്തിൽ]] പങ്കെടുത്തു.
 
"https://ml.wikipedia.org/wiki/ബാബാ_ആംടേ" എന്ന താളിൽനിന്ന് ശേഖരിച്ചത്