"ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Baselios Thoma Didymos I}}
[[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ|ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ]] പരമാചാര്യനായ''(സുപ്രീം പോന്തിഫ്)'' [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]] ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ [[മലങ്കര സഭ]]യുടെ മഹാപ്രധാനാചാര്യനായ [[മലങ്കര മെത്രാപ്പോലീത്ത]]യുമാണു് ''പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ''.<ref>
[[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ് സഭ]]യുടെയും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]]യുടെയും [[കൽദായ സുറിയാനി സഭ]]യുടെയും [[റോമൻ കത്തോലിക്കാ സഭ]]യുടെയും പരമ പാത്രിയർക്കീസു്മാരെ പരിശുദ്ധ ബാവ,പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ''ഹിസ് ഹോളിനെസ്'' എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാൻ മോർ,മാറാൻ മാർ,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്.