"ഫിലഡെൽഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (യന്ത്രം ചേർക്കുന്നു: sc:Filadelfia)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Philadelphia}}
[[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] [[പെൻ‌സിൽ‌വാനിയ|പെൻസിൽ‌വേനിയ]] സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് '''ഫിലഡെൽഫിയ'''. രാജ്യത്തെ ഏറ്റവും ജനവാസമുള്ള ആറാമത്തെ നഗരവുമാണിത്. അനൌദ്യോഗികമായി '''ഫിലി''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഫിലഡെൽഫിയയ്ക്ക് "സാഹോദര്യ സ്നേഹത്തിന്റെ നഗരം", "അമേരിക്കയുടെ ജന്മദേശം", "സ്വാതന്ത്ര്യത്തിന്റെ തൊട്ടിൽ" എന്നിങ്ങനെ അപരനാമങ്ങളുമുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിൽ തന്ത്രപ്രധാനമായ സ്ഥാനമുണ്ട് ഈ നഗരത്തിന്.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/801334" എന്ന താളിൽനിന്ന് ശേഖരിച്ചത്