"പൗരസ്ത്യ ക്രിസ്തീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Eastern Christianity}}
കിഴക്കുള്ളവർ എന്നാണ്‌ പൗരസ്ത്യർ എന്ന വാക്കിന്റെ അർത്ഥം. യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും '''പൗരസ്ത്യർ''' എന്ന വിവക്ഷയും '''[[പൗരസ്ത്യം|കിഴക്കു്]](പൗരസ്ത്യം)''' എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം സങ്കീർണമാണു്. ഗ്രീക്കു് – റോമൻ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ച സങ്കല്പങ്ങളാണവ.
{{പൗരസ്ത്യ ക്രിസ്തുമതം}}
 
== ഒയ്ക്കുമെനെ ==
[[റോമാസാമ്രാജ്യമ്മ്|റോമാസാമ്രാജ്യത്തിന്റെ]] കിഴക്കൻ പ്രദേശങ്ങളിലും പൌരസ്ത്യത്തിലും(ദി ഈസ്റ്റ് - അതായതു് [[പേർഷ്യ|പേർഷ്യയും]] [[എഡേസ്സ|എഡേസ്സയും]] അടങ്ങുന്ന [[അസ്സിറിയ|അസ്സിറിയയും]] [[മലങ്കര|മലങ്കരയും]]) [[ആർമീനിയ|ആർമീനിയായിലും]] വളർന്നുവന്ന സഭകളെയാണു് '''പൌരസ്ത്യ സഭകളെന്നു്''' വിളിയ്ക്കുന്നതു്.
 
ഗ്രീക്കു് – റോമൻ ലോകവീക്ഷണപ്രകാരം ''ആകമാനം'' എന്നും'' മാനവലോകം'' എന്നും അർത്ഥമുള്ള '''ഒയ്ക്കുമെനെ''' എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുൾപ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്.പുറത്തുള്ളവ അപരിഷ്കൃതരുടെ(ബാർബേറിയരുടെ) ലോകം.
== പ്രദേശപരം ==
റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നു്വന്ന അലക്സാന്ത്രിയ, അന്ത്യോക്യ, കുസ്തന്തീനോപൊലിസ് എന്നീ മൂന്നു് പാത്രിയർക്കാസന സഭകളും
പൌരസ്ത്യത്തിൽ(ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) വളർന്നുവന്ന നെസ്തോറിയൻ - ഓർത്തഡോക്സ് പൌരസ്ത്യ കാതോലിക്കാസന സഭകളും ആർമീനിയൻ അപ്പോസ്തോലിക സഭയുമാണു് കിഴക്കൻ സഭകൾ.
 
യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം,പൗരസ്ത്യം, സമീപ പൗരസ്ത്യം, മദ്ധ്യ പൗരസ്ത്യം(പശ്ചിമേഷ്യ),വിദൂര പൗരസ്ത്യം(പൂർവേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്ര സങ്കല്പങ്ങളുടെ ഉറവിടവും അതാണു്.ഇക്കാലത്തു് പാശ്ചാത്യം എന്നു് പറ‍ഞ്ഞാൽ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളർന്നുണ്ടായ അമേരിക്കയും ഉൾപ്പെടുന്നതാണു്.പൗരസ്ത്യം എന്നു് പറ‍ഞ്ഞാൽ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങൾ (ചിലപ്പോൾ അസ്സിറിയയും ഇന്ത്യയും ഉൾപ്പെടും-ക്രിസ്തീയ അർത്ഥം മൂലം).
=== റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ സഭകൾ ===
== ക്രൈസ്തവ കിഴക്കു് ==
റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നുവന്ന സഭകൾ.
*[[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾ]] അംഗസംഖ്യ: 22കോടി
*[[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ]] അംഗസംഖ്യ: 17 ലക്ഷം (ശീമക്കാർ 5 ലക്ഷം,ഇന്ത്യക്കാർ 12 ലക്ഷം – അതിൽ പകുതി അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ നേരിട്ടും പകുതി [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെ കാതോലിക്കയുടെ കീഴിലുമാണു്.)
*[[അലക്സാന്ത്രിയൻ ഈഗുപ്തായ ഒർത്തഡോക്സ് സഭ]] അംഗസംഖ്യ: 90 ലക്ഷം
**[[എത്തിയോപ്പിയാ ഒർത്തഡോക്സ് സഭ]] അംഗസംഖ്യ: നാലരക്കോടി
**[[എറിത്രിയാ ഒർത്തഡോക്സ് സഭ]] അംഗസംഖ്യ: ഒന്നരക്കോടി
 
ക്രൈസ്തവ സഭകളുടെ ഇടയിൽ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകൾ പൊതുവേ അറിയപ്പെടുന്നതു്).
=== പൌരസ്ത്യദേശങ്ങളിലെ സഭകൾ ===
പൌരസ്ത്യത്തിൽ(ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയിലും മലങ്കരയിലും)വളർന്നുവന്ന സഭകൾ.
*[[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]] (ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് ) അംഗസംഖ്യ: ഇരുപത്തഞ്ചു് ലക്ഷം
*[[അസ്സിറിയൻ പൌരസ്ത്യ സഭ]] അംഗസംഖ്യ: നാലു് ലക്ഷം
 
=== പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പ്രയോഗം ===
*[[പുരാതന പൌരസ്ത്യ സഭ]] അംഗസംഖ്യ: ഒരു ലക്ഷം
 
താഴെ പറയുന്നവയെയെല്ലാം '''പൗരസ്ത്യ ഓർത്തഡോക്സ് സഭ''' എന്നു് തർജമചെയ്യാറുണ്ടു്.
=== ആർമീനിയായിലെ സഭ ===
[[ആർമീനിയൻ അപ്പോസ്തോലിക സഭ]] അംഗസംഖ്യ: 30 ലക്ഷം
*മുഴുവൻ ആർമീനിയരുടെയും സിംഹാസനം
*കിലിക്യാ സിംഹാസനം
== വിശ്വാസപരം ==
 
*ഈസ്റ്റേൺ ഓർത്തഡോക്സ് സഭ (ബൈസാന്ത്യ ഓർത്തഡോക്സ് സഭ)
വിശ്വാസപരമായി കാഴക്കൻ സഭകൾ മൂന്നു് വിഭാഗത്തിൽ പെടുന്നു.
''പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ'' .
=== ബൈസാന്ത്യ ഒർത്തഡോക്സ് സഭ ===
[[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]]യ്ക്കു് '''പൗരസ്ത്യ റോമാസാമ്രാജ്യ [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ് സഭ]]''' എന്ന അർത്ഥത്തിൽ ആണു് '''പൗരസ്ത്യ ഓർത്തഡോക്സ് സഭ''' എന്ന പേരുള്ളതു്.
=== [[*ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഒർത്തഡോക്സ്(പ്രാചീന ഓർത്തഡോക്സ് സഭ]] ===)
ഓറീയന്റൽ എന്ന പദത്തിനു് പൗരസ്ത്യം എന്ന അർത്ഥമുണ്ടു്.ഈ അർത്ഥത്തിൽ '''പൗരസ്ത്യ ഓർത്തഡോക്സ് സഭ''' എന്നപ്രയോഗമുണ്ടു്.
 
*ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് ([[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]])
[[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾ]] അംഗസംഖ്യ: 22കോടി
റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭയാണിതു്.സ്വാഭാവികമായും '''പൗരസ്ത്യ ഓർത്തഡോക്സ് സഭ''' എന്നു് തർജമചെയ്യാറുണ്ടു്.
=== പൗരസ്ത്യ സഭ എന്ന പ്രയോഗം ===
താഴെ പറയുന്നവയെയെല്ലാം '''പൗരസ്ത്യ സഭ''' എന്നു് തർജമചെയ്യാറുണ്ടു്.
*പാശ്ചാത്യ സഭയൊഴിച്ചുള്ളവയെയെല്ലാം ഒരുമിച്ചും ഒറ്റയ്ക്കും.
*[[ബൈസാന്ത്യഈസ്റ്റേൺ ഓർത്തഡോക്സ് സഭ| ([[ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾസഭ]] അംഗസംഖ്യ: 22കോടി)
പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ
*റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭകളായ ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് ([[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]]),[[കൽദായ സുറിയാനി സഭ|പേർഷ്യൻ അസീറിയൻ സഭകൾ]]
*[[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ]] (പ്രാചീന ഓർത്തഡോക്സ് സഭ)
*റോമാ സഭയുടെ പൗരസ്ത്യറീത്തു്കൾ
 
=== കേരളത്തിൽ ===
=== [[നെസ്തോറിയൻ|നെസ്തോറിയൻ സഭ]] ===
[[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ് സഭ(പ്രാചീന ഓർത്തഡോക്സ് സഭ)യിലെ]]ഒരു അംഗസഭയായ ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് ([[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]])യുടെ പരമാചാര്യൻ [[പൗരസ്ത്യ കാതോലിക്കോസ്]] എന്നു് അറിയപ്പെടുന്നു.പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.
*[[അസ്സിറിയൻ പൌരസ്ത്യ സഭ]] അംഗസംഖ്യ: നാലു് ലക്ഷം
=== കിഴക്കു് ഒക്കെയുടെ ===
 
[[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ]]യുടെയും [[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ]]യുടെയും അന്ത്യോക്യാ പാത്രിയർക്കീസു്മാരുടെ സ്ഥാനികനാമത്തിലെ '''അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും'''(ആന്റിയോക് ആന്റ് ഓൾ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ '''കിഴക്കു്''' റോമാസാമ്രാജ്യത്തിലെ കിഴക്കൻ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.
*[[പുരാതന പൌരസ്ത്യ സഭ]] അംഗസംഖ്യ: ഒരു ലക്ഷം
=== [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഒർത്തഡോക്സ് സഭ]] ===
 
*[[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ]] അംഗസംഖ്യ: 17 ലക്ഷം (ശീമക്കാർ 5 ലക്ഷം,ഇന്ത്യക്കാർ 12 ലക്ഷം – അതിൽ പകുതി അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ നേരിട്ടും പകുതി [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെ കാതോലിക്കയുടെ കീഴിലുമാണു്.)
*[[അലക്സാന്ത്രിയൻ ഈഗുപ്തായ ഒർത്തഡോക്സ് സഭ]] അംഗസംഖ്യ: 90 ലക്ഷം
*[[എത്തിയോപ്പിയാ ഒർത്തഡോക്സ് സഭ]] അംഗസംഖ്യ: നാലരക്കോടി
*[[എറിത്രിയാ ഒർത്തഡോക്സ് സഭ]] അംഗസംഖ്യ: ഒന്നരക്കോടി
*[[ആർമീനിയൻ അപ്പോസ്തോലിക സഭ]] (മുഴുവൻ ആർമീനിയരുടെയും സിംഹാസനം)
*[[ആർമീനിയൻ അപ്പോസ്തോലിക സഭ(കിലിക്യാ സിംഹാസനം)]]
*[[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]] അംഗസംഖ്യ: ഇരുപത്തഞ്ചു് ലക്ഷം
== അവലംബം ==
<references/>
{{അപൂർണ്ണം|Eastern Christianity}}
 
[[വർഗ്ഗം:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/പൗരസ്ത്യ_ക്രിസ്തീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്