"പ്ലാസ്റ്റികി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: nl:Plastiki-expeditie
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Plastiki}}
ഉപയോഗശൂന്യമായ [[പ്ലാസ്റ്റിക്]] കുപ്പികൾ കൊണ്ട് നിർമ്മിച്ച [[ബോട്ട്|ബോട്ടാണ്‌]] '''പ്ലാസ്റ്റികി'''. 12,500 പ്ലാസ്റ്റിക് കുപ്പികളാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത് . ബോട്ടിന് പതിനെട്ടുമീറ്റർ നീളമുണ്ട്.
ഇതിനു നേതൃത്വം നൽകിയത് പരിസ്ഥിതി പ്രവർത്തകരായ ഡേവിഡ് ദി റോത്സ്ചൈൽഡും കൂട്ടരുമാണ് . [[പസഫിക് സമുദ്രം|പസഫിക്ക് സമുദ്രത്തിലൂടെ]] 15,000 കിലോ മീറ്റർ സഞ്ചരിച്ച് നാലു മാസം കൊണ്ട് '''പ്ലാസ്റ്റികി''' ഇപ്പോൾ [[ആസ്ട്രേലിയ|ആസ്ട്രേലിയയിലെ]] [[സിഡ്നി|സിഡ്നിയിൽ]] എത്തിയിരിക്കുന്നു. [[അമേരിക്ക|അമേരിക്കയിലെ]] [[സാൻ ഫ്രാൻസിസ്കോ|സാൻ ഫ്രാൻസിസ്കോയിൽ]] നിന്ന് [[2010]] [[മാർച്ച് 20]] ന് പ്ലാസ്റ്റികി [[ബോട്ട്]] [[സമുദ്രം|സമുദ്ര]] യാത്ര ആരംഭിച്ചു. ഇതിനകം പടിഞ്ഞാറൻ സോമ, ന്യു കാലിഡോനിയ എന്നീ തുറമുഖങ്ങളിൽ ബോട്ട് നങ്കൂരമിട്ടു. ആറ് പരിസ്ഥിതി പ്രവർത്തകരാണ് ഈ ബോട്ടിൽ സാഹസിക യാത്ര ചെയ്യുന്നത്. സിഡ്നിയിൽ കുറെ നാളത്തേയ്ക്ക് ഈ ബോട്ട് പ്രദർശനത്തിനുണ്ടാകും.
"https://ml.wikipedia.org/wiki/പ്ലാസ്റ്റികി" എന്ന താളിൽനിന്ന് ശേഖരിച്ചത്