"പെന്തെക്കോസ്ത് മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|The Pentecostal Mission}}
1923-ൽ പാസ്റ്റർ പോൾ സിലോണിലെ (ഇപ്പോഴത്തെ [[ശ്രീലങ്ക]]) [[കൊളംബോ|കൊളംബോയിൽ]] സ്ഥാപിച്ച ക്രിസ്തീയ സഭയാണ്‌ "'''ദി പെന്തെക്കോസ്ത് മിഷൻ'''". സിലോണിൽ സ്ഥാപിതമായതിനാൽ "'''സിലോൺ പെന്തെക്കോസ്ത്'''" എന്നും ഈ വിഭാഗം പെന്തെക്കോസ്ത് ക്രൈസ്തവർ കേരളത്തിൽ പലയിടത്തും അറിയപ്പെടുന്നു. ഈ സഭയുടെ പ്രധാന കേന്ദ്രം ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയിലെ]] [[ചെന്നൈ|ചെന്നൈയിലാണ്]]. ഇന്ത്യക്കു പുറത്ത് മിക്ക രാജ്യങ്ങളിലും ഈ സഭ "'''ന്യൂ ടെസ്റ്റമെന്റ് ചർച്ച്'''" എന്ന് അറിയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പെന്തെക്കോസ്ത്_മിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്