"നാദസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: es:Nadaswaram
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Nadaswaram}}
[[Image:Nagaswaramplayers.jpg|thumb|right|320px|രണ്ടു നാദസ്വരങ്ങളും രണ് [[തവിൽ | തവിലും]] ഉപഗോഗിച്ചുള്ള [[കച്ചേരി]] ]]
തെക്കേ ഇന്ത്യ യുടെ ഒരു പരമ്പരാഗത [[സംഗീതോപകരണം|സംഗീതോപകരണമാണ്]] '''നാദസ്വരം''' അല്ലെങ്കിൽ നാഗസ്വരം. [[മരം]] കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്{{അവലംബം}}. [[ഹിന്ദു]] വിവാഹ വേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവിക മൂല്യങ്ങൾ ഉള്ളതായി കണക്കാക്കുന്നതിനാൽ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു.
"https://ml.wikipedia.org/wiki/നാദസ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്