"തൊപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Hat}}
[[പ്രമാണം:തൊപ്പികൾ.jpg|ലഘുചിത്രം|വലത്ത്‌|200px]]
[[തല]] മറയ്ക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് തൊപ്പി. [[ഹൈപ്പോതെർമിയ]] (hypothermia) എന്ന [[രോഗം]] തടയുന്നതിനും കാഴ്ചക്ക് ഭംഗി ഉണ്ടാക്കുന്നതിനും, തലയുടെയോ [[മുടി|തലമുടിയൂടെയോ]] സുരക്ഷിതത്തിനോ തൊപ്പി ഉപയോഗിക്കാറുണ്ട്. [[പുരുഷൻ|പുരുഷന്മാർ]] മാത്രം ഉപയോഗിക്കുന്നതും [[സ്ത്രീ|സ്ത്രീകൾ]] മാത്രം ഉപയോഗിക്കുന്നതും പുരുഷ്ന്മാരും സ്ത്രീകളും ഉപയോഗിക്കുന്നതുമായ പലതരത്തിലുള്ള തൊപ്പികളുണ്ട്. [[ഇന്ത്യ|ഇന്ത്യയിൽ]] താമസമാക്കിയ [[പോർത്തുഗീസ്|പോർത്തുഗീസുകാരുടെയും]] അടിമകളുടേയും മറ്റും സന്താനപരമ്പരകളായ ഒരു ജനവിഭാഗത്തെ തൊപ്പിക്കാർ എന്നാണ്‌ വിളിച്ചിരുന്നത് .
"https://ml.wikipedia.org/wiki/തൊപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്