"ജഗദീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| awards =
}}
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രനടനാണ്‌]] '''ജഗദീഷ്'''. [[1958]] [[ജൂൺ 12]]-ന് [[നെയ്യാറ്റിൻകര|നെയ്യാറ്റിൻകരയിൽ]] ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. ''[[സ്ഥലത്തെ പ്രധാന പയ്യൻസ് (മലയാള ചലച്ചിത്രം)|സ്ഥലത്തെ പ്രധാന പയ്യൻസ്]], [[ഭാര്യ (മലയാള ചലച്ചിത്രം)|ഭാര്യ]] , [[സ്ത്രീധനം (മലയാള ചലച്ചിത്രം)|സ്ത്രീധനം]], [[മിമിക്സ് പരേഡ് (മലയാള ചലച്ചിത്രം)|മിമിക്സ് പരേഡ്]]'' തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു.‍ രണ്ടു മക്കൾ - രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിലെ]] മിന്നും താരം എന്ന ഹാസ്യതാരങ്ങൾക്കായുള്ള മൽസരവേദിയുടെ അവതാരകൻ ആയിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്. 'ഇൻ ഹരിഹർ നഗർ' പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ ജഗദീഷ് നർമ്മ രസ പ്രധാനമായ കയ്യൊപ്പ് പതിച്ചിരുന്നു.
{{അപൂർണ്ണ ജീവചരിത്രം}}
 
"https://ml.wikipedia.org/wiki/ജഗദീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്