"ഇരുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox_Film |
| name = Iruvarഇരുവർ
| image = ഇരുവർ തമിഴ് ചലച്ചിത്രം.jpg|
| director = [[Maniമണി Ratnamരത്നം]] |
producer = [[Maniമണി Ratnamരത്നം]]
[[G. Srinivasanശ്രീനിവാസൻ]] |
writer = [[Maniമണി Ratnamരത്നം]],
[[Suhasiniസുഹാസിനി Maniമണി Ratnamരത്നം|Suhasiniസുഹാസിനി]] |
starring = [[Mohanlalമോഹൻലാൽ]]
[[Aishwarya Raiഐശ്വര്യാ‌റായ്]]
[[Prakashപ്രകാശ് Rajരാജ്]]
[[Tabu (actress)|Tabuതാബു]]
[[Gouthamiഗൗതമി]]
[[Revathiരേവതി]]
[[Nassar(actor)|Nasserനാസ്സർ]] |
distributor = [[Madrasമദ്രാസ് Talkies ടാക്കീസ്]]|
released = Januaryജനുവരി 14, 1997 |
runtime = 165 minsമിനിറ്റ്സ് |
language = [[Tamil language|Tamilതമിഴ്]] |
|cinematography = [[Santoshസന്തോഷ് Sivanശിവൻ]]
|music = [[A. Rആർ. Rahmanറഹ്മാൻ]]
|Choreography = [[Farahഫറാ Khanഖാൻ]], [[Sarojസരോജ് Khanഖാൻ]], [[Raghuramരഘുറാം]]

ഇരുവർ (Tamil: இருவர்; English: The Duo) 1997 ൽ മണിരത്നത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയ നേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും (എം.ജി.ആർ) ,എം കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് താര സുന്ദരി ഐശ്വര്യാ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സർ, താബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണി നിരന്നു.
"https://ml.wikipedia.org/wiki/ഇരുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്