"ഡിസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ga:Dioscó
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Disco}}
1970 കളിൽ പ്രസിദ്ധിയാർജിച്ച ഒരു [[പാശ്ചാത്യസംഗീതം|പാശ്ചാത്യ സംഗീത]]രൂപമാണ് '''ഡിസ്കോ'''. [[അമേരിക്ക|അമേരിക്കൻ]] ക്ലബ്ബുകളിൽ 1960 കളുടെ അവസാനത്തിലാണ് ഇതിൻറെ ആരംഭം. നൃത്ത ചുവടുകൾ വയ്ക്കുവാൻ ഉതകുന്ന രീതിയിലാണ് ഇതിൻറെ ചിട്ടപ്പെടുത്തൽ. ഒരേ രീതിയിലുള്ള [[ഡ്രംസ്|ഡ്രം]] ബീറ്റ് ആണ് ഇതിൻറെ പ്രത്യേകത.
"https://ml.wikipedia.org/wiki/ഡിസ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്