"ടാങ്ക്‌വേധ നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Anti-tank dog}}
പട്ടിണിയാൽ പൊറുതിമുട്ടിക്കപ്പെട്ട്, ശത്രു [[യുദ്ധ ടാങ്ക്|ടാങ്കുകളുടെയും]] [[കവചിത വാഹനങ്ങൾ|കവചിത വാഹനങ്ങളുടെയും]] കീഴെനിന്ന് ഭക്ഷണം തേടാൻ പരിശീലിക്കപ്പെട്ട, സ്ഫോടകവസ്തുക്കൾ കെട്ടിവച്ച [[നായ|നായ്ക്കളെയാണ്‌]] '''ടാങ്ക്‌വേധ നായ്ക്കൾ''' അഥവാ '''നായ മൈനുകൾ''' എന്ന് പറയുന്നത്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] [[സോവ്യറ്റ് യൂണിയൻ]], [[ജർമനി|ജർമൻ]] ടാങ്കുകൾക്കുനേരെയാണ്‌ പ്രധാനമായും ഈ ആയുധപ്രയോഗം നടത്തിയത്.
 
"https://ml.wikipedia.org/wiki/ടാങ്ക്‌വേധ_നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്