"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:جان دارك
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Joan of Arc}}
[[പ്രമാണം:Ingres coronation charles vii.jpg|thumb|right|200px|[[1485]]ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാൽ പിന്നീട് വരച്ച ചിത്രങ്ങൾ എല്ലാം ഭാവനയിൽ നിന്നുള്ളതാണ്]]
[[യൂറോപ്പ്‍|യൂറോപ്യൻ]] ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 [[മേയ് 30]])ആംഗലേയത്തിൽ Joan of Arc; [[ഫ്രഞ്ച്|ഫ്രഞ്ചിൽ]] Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് [[മന്ത്രവാദിനി|ദുർമന്ത്രവാദിനി]] എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.<ref> രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5 </ref> എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് എല്ലാവരും ഓർക്കുന്നത്. 24 വർഷത്തിനുശേഷം [[ബെനഡിക്റ്റ് പതിനഞ്ചാമൻ]] [[മാർപാപ്പ]] ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി [[വിശുദ്ധ|വിശുദ്ധയായി]] പ്രഖ്യാപിക്കുകയും ചെയ്തു. [[കത്തോലിക്ക സഭ]] വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷം എറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ. <ref> [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓൺലൈനിലെ വിശുദ്ധരുടെ താൾ </ref>
"https://ml.wikipedia.org/wiki/ജോൻ_ഓഫ്_ആർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്