"ജോസഫ് മാർത്തോമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Joseph Mar Thoma}}
<!--[[File:Josephmarthoma.jpg|thumb|ജോസഫ് മാർത്തോമ മെത്രാപോലീത്ത.]]-->
[[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ സുറിയാനി സഭയുടെ]] പരമാധ്യക്ഷനാണ് ജോസഫ് മാർത്തോമ മെത്രാപോലീത്ത. [[ഫിലിപ്പോസ് മാർ ക്രിസോസ്റ്റം]] ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറെനിയോസിനെ, ജോസഫ് മാർത്തോമ എന്ന അഭിനാമത്തിൽ മാർത്തോമ്മാ XXI നായി വാഴിച്ചു.
"https://ml.wikipedia.org/wiki/ജോസഫ്_മാർത്തോമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്