"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:یوہانز براہمز
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Johannes Brahms}}
[[പ്രമാണം:JohannesBrahms.jpg|thumb|240px|right|upright|പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ സംഗീതജ്ഞൻ, ജൊഹാൻ ബ്രാംസ്]]
'''ജൊഹാൻ ബ്രാംസ്''' പത്തൊൻപതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രിൽ 3 1897), ഒരു [[ജർമ്മനി|ജർമ്മൻ]] സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു. കാല്പനികയുഗത്തിലെ ഒന്നാം‌കിട സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാംബർഗിൽ ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവർത്തനരംഗം [[ഓസ്ട്രിയ|ഓസ്ട്രിയയിലെ]] [[വിയന്ന]] ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊൻപതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകൻ ഹാൻസ് വോൺ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടർന്ന്, ബ്രാംസിനെ, ജോൺ സെബാസ്റ്റിൻ ബാക്ക്, [[ബീഥോവൻ|ലുഡ്‌വിഗ് വാൻ ബീഥോവൻ]] എന്നിവരോടൊപ്പം സംഗീതലോകത്തെ മൂന്നു 'ബി'-കളിൽ ഒരുവനായി കണക്കാക്കാറുണ്ട്.
"https://ml.wikipedia.org/wiki/ജൊഹാൻ_ബ്രാംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്