"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (യന്ത്രം ചേർക്കുന്നു: pnb:بائیو کیمسٹری; cosmetic changes)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Biochemistry}}
[[ജൈവവസ്തു|ജൈവവസ്തുക്കളുടെ]] രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. [[ജന്തു|ജന്തുക്കളും]] [[സസ്യം|സസ്യങ്ങളും]] രാസവസ്തുക്കൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. [[ജീവൻ]] നിലനിർത്തുന്നതിന്‌ ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ [[രാസമാറ്റം|രാസമാറ്റങ്ങളെക്കുറിച്ചും]] ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻ‌രക്ഷാ [[ഔഷധം|ഔഷധങ്ങളുടെ]] വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.
{{biochem-stub}}
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/800195" എന്ന താളിൽനിന്ന് ശേഖരിച്ചത്