"ജൈനമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:جین مت
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Jainism}}
{{Jainism}}
'''ജൈനമതം''' അഥവാ '''ജൈനധർമ്മം''' പുരാതന [[ഭാരതം|ഭാരതത്തിൽ]] ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. [[അഹിംസ|അഹിംസയിലൂന്നിയ]] ജൈനമത സിദ്ധാന്തങ്ങൾ [[ബുദ്ധമതം|ബുദ്ധമതത്തോടൊപ്പം]] [[മഹാത്മാഗാന്ധി|മഹാത്മാ ഗാന്ധിയെപ്പോലുള്ള]] ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും [[കർണാടകം]], [[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]], [[രാജസ്ഥാൻ]] എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.
"https://ml.wikipedia.org/wiki/ജൈനമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്