"ജെയിംസ് ഫോർബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|James Forbes (artist)}}
പതിനെട്ടാം നൂറ്റാണ്ടിൽ [[ഇന്ത്യ]] സന്ദർശിച്ച [[ബ്രിട്ടൻ|ബ്രിട്ടീഷ്]] സഞ്ചാരിയും കലാകാരനും എഴുത്തുകാരനുമാണ്‌ '''ജെയിംസ് ഫോർബസ്'''. ലണ്ടനിൽ ജനിച്ച ഇദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഒരു എഴുത്തുകാരനായാണ്‌ 1765-ൽ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ജനജീവിതം, വന്യമൃഗങ്ങൾ, സസ്യജാലം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് അമ്പത്തിരണ്ടായിരത്തോളം വരുന്ന കയ്യെഴുത്തു താളുകളും രേഖാചിത്രങ്ങളും ഇദ്ദേഹം തയാറാക്കി. 1781-ൽ [[താജ് മഹൽ]] സന്ദർശിച്ച ഫോർബ്‌സ്, അതിന്റെ ചിത്രം പകർത്തുന്ന ആദ്യത്തെ യുറോപ്യന്മാരിലൊരാളായി. താൻ ശേഖരിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് 1813-ൽ '''ഓറിയന്റൽ മെമൊയേഴ്സ്''' എന്ന ഒരു ഗ്രന്ഥം അഞ്ചു വാല്യങ്ങളിലായി അദ്ദേഹം പുറത്തിറക്കി. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും, സസ്യ-ജന്തുജാലത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു വിലപ്പെട്ട ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു.
 
"https://ml.wikipedia.org/wiki/ജെയിംസ്_ഫോർബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്