"ജയശ്രീ ഗഡ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Jayshree Gadkar}}
പ്രമുഖ [[മറാത്തി]] [[സിനിമ|സിനിമാതാരമാണ്]] '''ജയശ്രീ ഗഡ്‌കർ''' (ജനനം [[ഫെബ്രുവരി 22]], 1942 – മരണം [[ഓഗസ്റ്റ് 29]], [[2008]])<ref name="hindu0829"/>. [[1960]] മുതൽ മറാത്തി സിനിമയിൽ സജീവമായ ജയശ്രീ ജനിച്ചത് [[കർണാടക|കർണാടകയിലെ]] [[കർവാർ]] എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ഇവർ സിനിമയിൽ തുടക്കം കുറിച്ചത്. ഏകദേശം 250ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ജയശ്രീ ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്.<ref name="hindu0829">{{cite web|url=http://www.hindu.com/thehindu/holnus/009200808291121.htm|title=Actress Jayshree Gadkar passes away|date=2008-08-29|publisher=The Hindu|accessdate=2008-08-29}}</ref>
 
"https://ml.wikipedia.org/wiki/ജയശ്രീ_ഗഡ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്