"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Chennithala}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[മാവേലിക്കര|മാവേലിക്കരക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല'''. മാവേലിക്കരയിൽ നിന്നും പരുമല [[തിരുവല്ല]] റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ [[ഹരിപ്പാട്|ഹരിപ്പാട്ടുനിന്നും]] എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അതിൽ പ്രധാനമായ ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. അതിനടുത്തായി തന്നെ ചെന്നിത്തല ഹോറേബ് പള്ളീയും സ്ഥിതിചെയ്യുന്നു. [http://chennithalahoreb.com ഹോറേബ് പള്ളി]
 
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്