"ചാരായം (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (യന്ത്രം ചേർക്കുന്നു: be:Спірты)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Alcohol}}
ചാരായം എന്ന വാക്ക് നാട്ടുഭാഷയിൽ [[ചാരായം|മദ്യത്തെയാണ്]] (എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും [[രസതന്ത്രം|രസതന്ത്രത്തിൽ]] [[ഓർഗാനികലായകം|ഓർഗ്ഗാനികലായകങ്ങളാണ്]] (organic Solvents) ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ. [[ജൈവരസതന്ത്രം|ജൈവരസതന്ത്രത്തിലും]], [[ജൈവതന്ത്രം|ജൈവതന്ത്രത്തിലും]] (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ എന്നത് OH (Hydroxil) ചേർന്ന [[കാർബണിക സം‌യുക്തം|കാർബണിക സം‌യുക്തങ്ങളാണ്]]. ഇവയുടെ പേരുകൾ -ഓൾ (ol) എന്ന അക്ഷരങ്ങളിൽ‍ അവസാനിക്കുന്നവയണ്.
ഉദാ: [[എഥ്നോൾ]], [[പ്രൊപ്പനോൾ]], [[ഫിനോൾ]], [[ബ്യൂട്ടനോൾ]] മുതലയവ.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/799976" എന്ന താളിൽനിന്ന് ശേഖരിച്ചത്