"ഖിബ്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: uk:Кібла |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1:
{{prettyurl|Qibla}}
{{ആധികാരികത}}
ലോക [[മുസ്ലിം|മുസ്ലിങ്ങൾ]] നമസ്കാരം നിർവ്വഹിക്കാൻ അഭിമുഖമായി നിൽകുന്ന കേന്ദ്രത്തെയാണ് '''ഖിബ്ല'''(قبلة )എന്നു പറയുന്നത്. [[മക്ക|മക്കയിലെ]] [[മസ്ജിദുൽ ഹറാം|മസ്ജിദുൽ ഹറാമിനു]]ള്ളിലുള്ള [[കഅബ]]യാണ് മുസ്ലിങ്ങളുടെ ഖിബ്ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്ലക്ക് പ്രാധാന്യമുണ്ട്, [[ഉറക്കം|ഉറക്കത്തിലും]] ഖിബ്ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖിബ്ല (Qibla) [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] 294.11° N ഡിഗ്രി. ദൂരം 4229 കി.മീ.
|